ചെറിയനാട്: ചന്ദ്രഭവനത്തിൽ വിമുക്തഭടൻ ചന്ദ്രശേഖരൻ നായർ കെ.പി (85) നിര്യാതനായി.ഭാര്യ ജഗദമ്മ പുലിയൂർ അമ്പാടിയിൽ കുടുംബാംഗമാണ്. മക്കൾ :സുരേഷ് കുമാർ (വിമുക്ത ഭടൻ )സുലേഖ, പരേതനായ സന്തോഷ്‌ കുമാർ. മരുമക്കൾ: അമ്പിളി, ഹരിദാസ്.

സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.