ഏഴംകുളം: ഏഴംകുളം പ്ലാന്റേഷൻ ജംഗ്ഷൻ ജീനാ മൻസിലിൽ എം അബ്ദുൽ റഹ്മാൻ(74) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: സുബൈറ ബീവി. മക്കൾ: ലെനി ഷിയാദ്, നസിറ, റസിയ. മരുമക്കൾ: അബ്ദുൽ റിയാസ്, അൻവർ ഖാൻ, ഷാനി.