വെള്ളയിൽ: നടുവില്ലം പഴമണ്ണിൽ പരേതനായ പി.സി. ജോണിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം (അമ്മിണി-85) നിര്യാതയായി. സംസ്‌കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അയിരൂർ സെന്റ് മേരിസ് ഓർത്തഡോക്‌സ് ചെറിയ പള്ളിയിൽ. ചക്കംവേലിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, മിനി, ഓമന, ബിജി, ജോമോൾ. മരുമക്കൾ: കൊച്ചുമോൾ, സജി, റോയി, റെജി, അജി.