21-sob-n-parameswaran
എൻ. പരമേ​ശ്വരൻ

ഇലവുംതിട്ട: ഒടിയുഴത്തിൽ പ്രദീപ് സദനത്തിൽ എൻ. പരമേ​ശ്വരൻ (70) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവള​പ്പിൽ.
ഭാര്യ: ചെല്ലമ്മ. മകൻ: പ്രദീപ്. മരുമകൾ: രേഷ്മ.