21-sob-uthaman
ഉത്തമൻ കെ.

കുരമ്പാല തെക്ക്: ആതിരമല, സുബീഷ് ഭവ​നം ഉത്തമൻ കെ. നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവ​ള​പ്പിൽ. ഭാര്യ :സുജാത എൻ. മക്കൾ: സുബീഷ് കു​മാർ, അഖില എസ്. മരുമക്കൾ: രാ​ജി, സി​നു.