പന്തളം: എസ്.എൻ.ഡി.പി 378-ാം മുടിയൂർകോണം ശാഖയിൽ ഗുരുദേവജയന്തി ആഘോഷിച്ചു. പന്തളം യൂണിയൻ സെക്രട്ടറി ഡോ. ഏ. വി. ആനന്ദരാജ്, വൈസ് പ്രസിഡന്റ് ടി.കെ. വാസവൻ ശാഖാ പ്രസിഡന്റ് സുകു സുരഭി , സെക്രട്ടറി അജയൻ മലമേൽ കൗൺസിലറന്മാരായ സുരേഷ് മുടിയൂർകോണം, എസ്.ആദർശ്, നിധിൻ രാജ് നടരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.