പുന്നവേലി: പുളിക്കാമല വിലങ്ങുപാറ ഇ.എം ഡേവിഡ് (കുഞ്ഞൂട്ടി-84) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് മുറ്റത്തുമാവ് സെന്റ് സ്റ്റീഫൻസ് സി. എസ്. ഐ. പള്ളിയിൽ.