22-sob-v-m-varghese
വി.എം വറുഗിസ്

കോന്നി:കിഴക്കുപുറം വാഴപ്പിള്ളേത്ത് വി.എം വറുഗിസ് (ജോയി 75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പൊന്നമ്പി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : ചാങ്ങയിൽ മേരി.മക്കൾ: മിനി,മിനു.മരുമക്കൾ :പരേതനായ സുജു,സന്തോഷ് കുഴിപ്പള്ളിൽ