കോഴഞ്ചേരി ഈസ്റ്റ് :നന്ദാവനത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.മക്കൾ: മനോഹരൻ, ഉഷ, ശോഭന.മരുമക്കൾ : മണി, രാമചന്ദ്രൻ, പുഷ്പരാജൻ