congress

വള്ളിക്കോട് . കോൺഗ്രസ് പ്രവർത്തക സമ്മേളനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.ജോൺ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.ഡി.സി ഭാരവാഹികളായ റോബിൻ പീറ്റർ, അഡ്വ.എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, സജി കൊട്ടക്കാട്ട്, എസ്.വി.പ്രസന്നകുമാർ, എലിസബേത്ത് അബു, ദീനാമ്മ റോയി, ഷിജുമോൻ അറപ്പുരയിൽ, ബ്ളോക്ക് പഞ്ചായത്ത് അംഗം കെ.ആർ.പ്രമോദ്, ജി.സുഭാഷ് നടുവിലേതിൽ, ലിസി ജോൺസൺ, പത്മ ബാലൻ, വിമൽ വള്ളിക്കോട്, അലൻ ജേക്കബ് തോമസ്, ക്രിസ്റ്റ് അനിൽ കോശി, സാംകുട്ടി പുളിക്കത്തറയിൽ എന്നിവർ പ്രസംഗിച്ചു.