20-sndp
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിന്റെ നേതൃത്വത്തിൽ നടന്ന സംയുക്ത ഘോഷയാത്രയുടെ സമാപന സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു. യോഗം അസി.സെക്രട്ടറി ടി.പി. സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, പ്രസിഡന്റ് കെ. പത്മകുമാർ, എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ ശ്രീജു സദൻ, മന്ത്രി വീണാജോർജ്ജ്, കോന്നി എം.എൽ.എ. കെ.യു ജനീഷ് കുമാർ, മുൻസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, ഡയറക്ടർ ബോർഡ് അംഗം സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിലർ പി.കെ.പ്രസന്നകുമാർ, പി.സലിംകുമാർ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എൻ സുരേഷ് കുമാർ എന്നിവർ സമീപം.