22-sob-lailamma-babu
ലൈലാമ്മ ബാബു

ചെന്നീർക്കര: തുമ്പമൺ നോർത്ത് കളരിക്കൽ പടിഞ്ഞാറ്റേതിൽ ലൈലാമ്മ ബാബു (66) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തുമ്പമൺ നോർത്ത് സെന്റ് മേരിസ് കദീശ്ത ഓർത്തഡോക്സ് പള്ളിയിൽ, കുടമുരുട്ടി പതാക് കുടുംബാംഗമാണ്, ഭർത്താവ്: ബാബു സഖറിയ.മക്കൾ: ബൈജി കെ ബാബു, ബിജി കെ ബാബു .മരുമക്കൾ: ജിനു ചാക്കോ, പോൾസ് ട്രോബ്.