പന്തളം: തൃശൂർ ചിറളയം കൊട്ടാരം കുടുംബാംഗം പന്തളം കൊച്ചുകൊട്ടാരത്തിൽ വാസന്തി തമ്പുരാട്ടി(83) നിര്യാതയായി.സംസ്‌കാരം നടത്തി
ഭർത്താവ്: പന്തളം കൊട്ടാരം കുടുംബാംഗം പരേതനായ അഡ്വ. കെ.കേരളവർമ(റിട്ട. ജില്ലാ സപ്ലൈ ഓഫീസർ). മക്കൾ: ലതിക വർമ, പരേതനായ മഹേശ് വർമ.മരുമക്കൾ: ദേവദാസ് വർമ, സുജ വർമ.