പാടിമൺ : പയറ്റുകാല മുതുമരത്തിൽ തോമസ് അഴകൻ (തങ്കൻ- 86) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഡബ്ലിയു എം ഇ സഭയുടെ പരയ്ക്കത്താനം സെമിത്തേരിയിൽ. ഭാര്യ വടകര പള്ളിയ്ക്കൽ പരേതയായ സാറാമ്മ തോമസ് .മക്കൾ പി ടി ജോസ് , പരേതയായ ശാന്തമ്മ .മരുമക്കൾ ശശി , പരേതയായ ലീലാമ്മ