മങ്ങാട് :പാറക്കൽ കൊച്ചുപറയാംകോട് യോഹന്നാൻ വർഗീസ് (കുഞ്ഞുമോൻ - 70) നിര്യാതനായി. പുത്തുർ വലിയവിളവീട്ടിൽ കുടുംബാംഗമായ ഏലിയാമ്മയാണ് ഭാര്യ. മക്കൾ :ജൂലിജോൺ, ജുബിൻ ജോൺ (ഇരുവരും ഖത്തർ) മരുമക്കൾ: സജി (ഖത്തർ), റിൻസി ജുബിൻ (സൗദി), സംസ്കാരം നാളെ ഉച്ചക്ക് 1.30ന് നെടുമൺ സെന്റ് മേരിസ് യാക്കോബായ സുറിയാനി വലിയപള്ളിയിൽ.