ആലപ്പുഴ ജില്ലാതല തദ്ദേശ അദാലത്തിൽ പരാതിയിന്മേൽ അനുകൂല നടപടി സ്വീകരിച്ചതോടെ വിതുമ്പിയ ബിന്ദുവിനെ മന്ത്രി എം.ബി രാജേഷും മകൻ കിരണും ചേർന്ന് ആശ്വസിപ്പിക്കുന്നു