thulasiyamma
തുളസിയമ്മ

തിരുവല്ല : പെരിങ്ങര പുതുപ്പറമ്പിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ തുളസിയമ്മ (95) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ. ഉണ്ണികൃഷ്ണൻ നായർ, കെ ഗോപിനാഥൻ നായർ, പരേതനായ കെ നാരായണൻ നായർ, കെ. ശശികുമാർ നായർ, കെ. പുരുഷോത്തമൻ നായർ, ജയകുമാരി. മരുമക്കൾ : ജയശ്രീ, രാധാമണി, രുക്മണി അമ്മ, സുമിത്ര, ശോഭന കുമാരി, രാജു.