president-shibu-k-abrham
പ്രസിഡൻ്റ് ഷിബു കെ. ഏബ്രഹാം

പന്തളം: തുമ്പമൺ വൈ.എം.സി.എയുടെ പ്രസിഡന്റായി ഷിബു കെ.ഏബ്രഹാമിനെ തിരഞ്ഞെടുത്തു. ഇ.കെ രാജനാണ് ജനറൽ സെക്രട്ടറി .മറ്റു ഭാരവാഹികൾ: വി.ജി. മാത്യു ,ആൽവിൻ രാജൻ (വൈസ് പ്രസിഡന്റുമാർ), ജോൺസൺ ചാണ്ടി (സെക്രട്ടറി), വി.റ്റി. ഡേവിഡ് (ട്രഷറർ)