തുമ്പമൺ: എലപ്പാറ മാമ്പിലാലി ഞാളിയാട്ട് വീട്ടിൽ പരേതനായ പത്മനാഭന്റെ മകൻ രവി (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ: അജിത്ത്, ശ്രീജിത്ത്. മരുമകൾ: അർച്ചന.