23-sob-pc-varghese
പി. സി. വർഗീസ്

അയി​രൂർ: മതാപ്പാറ എം. റ്റി. ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപകൻ പഴമണ്ണിൽ ചിറ്റയ്ക്കാട്ട് പി. സി. വർഗീസ് (84) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് അയിരൂർ മാർബഹനാർ ഓർത്തഡോക്‌സ് പഴയപള്ളി​യിൽ. അയിരൂർ വൈ എം സി എ പ്രസിഡന്റ്, നടുവില്ലം കുടുംബയോഗം പ്രസിഡന്റ്, രക്ഷാധികാരി, അയിരൂർ പഴയപള്ളി ട്രസ്റ്റി, സൺഡേ സ്‌കൂൾ ഹെഡ്മാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞുമോൾ കീഴ് വായ്പൂർ പാലമുറ്റത്ത് കുടുംബാംഗമാണ്. മക്കൾ: രാജേഷ്(കുവൈറ്റ്) പരേതനായ രഞ്ജിത്ത്. മരു​മകൾ: വാളക്കുഴി ചെളിക്കുഴിയിൽ സിനി (കുവൈറ്റ്). കൊച്ചുമക്കൾ: ഐറിൻ, ഐവിൻ.