23-sob-m-a-abraham
എം. എ. ഏബ്രഹാം


പുന്നവേലി:മുതുപുരയിടത്തിൽ എം. എ. ഏബ്രഹാം (കുഞ്ഞുമോൻ 70, റിട്ട. സെട്രൽ ഗവ.ഉദ്യോഗസ്ഥൻ (എം.ഓ.ഡി/ഏ.എഫ്.എച്ച് ഡൽഹി) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് പുന്നവേലി സെന്റ്. തോമസ് മാർത്തോമ്മാ പള്ളിയിൽ മാത്യൂസ് മാർ സെറാഫിം എപ്പിസ്‌ക്കോപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ. ഭാര്യ എറണാകുളം താങ്ക്‌ഡെയിൽ ഉഷാ ഏബ്രഹാം (റിട്ട.സെട്രൽ ഗവ. ഉദ്യോഗസ്ഥ (എം.ഓ.ഡി/ഏ.എഫ്.എച്ച് ഡൽഹി). മക്കൾ : റവ. ക്രിസ്റ്റി ഏബ്രഹാം (എം.റ്റി.എച്ച് വിദ്യാർത്ഥി, ഹൈദരാബാദ്) ,കൃപ ഏബ്രഹാം (യു.കെ). മരുമക്കൾ :ഡോ. അന്ന റ്റാനി വർഗീസ്, ജോംസി ഏബ്രഹാം (അടൂർ /യു.കെ.)