തിരുമൂലപുരം:കുറ്റിയിൽ കെ.സി ബാബു(65) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് തിരുമൂലപുരം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ