ഇളകൊള്ളൂർ: വൈഷ്ണവത്തിൽ സോമരാജൻ നായർ (69, എക്സ് സി. ആർ. പി. എഫ്. അസി. കമാൻഡന്റ്, രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്കാര ജേതാവ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമളകുമാരി. മക്കൾ: തുഷാര എസ്. നായർ, വിഷ്ണു എസ് നായർ. മരുമക്കൾ: ആകാശ്, ഐശ്വര്യ.