23-sob-mariyamma-varghese
മറിയാമ്മ വർഗ്ഗിസ്

തടിയൂർ:വാലേൽ പരേതനായ വർഗീസ് ഈപ്പന്റെ ഭാര്യ മറിയാമ്മ വർഗിസ്(അമ്മിണി-91) നിര്യാതയായി.സംസ്‌കാരം നാളെ 11.30ന് കുറിയന്നൂർ ശാലേം മാർത്തോമ്മ പള്ളിയിൽ.മക്കൾ: പരേതനായ രാജു വർഗീസ്,ഈപ്പൻ,ഷാജി,സാബു,ബാബു,മോളി,ലിസി,ലാലി,ലാലു.മരുമക്കൾ: പരേതനായ കുഞ്ഞന്നാമ്മ,ലില്ലിക്കുട്ടി,കോച്ചുമോൾ,ബിനു,ഷിബി,വേയിൽസ്,പോന്നച്ചൻ,ജെയിംസ് പരേതനായ തങ്കച്ചൻ