പന്തളം:പൂഴിക്കാട് ജംഗ്ഷൻ പുത്തൻ പുരയിൽ ജിതിൻ ഭവനിൽ റ്റി.ആർ ഓമന(60)നിര്യാതയായി. സംസ്‌കാരം ഇന്ന് 9.30ന്. ഭർത്താവ് കെ ഗണേഷൻ. മക്കൾ: ഗായത്രി,ജിതിൻ,മരുമക്കൾ :ഭൂപാൽ(ചെന്നൈ),ശരണ്യ