23-sob-balakrishanan-nair
പ്രൊഫ:ജി. ബാലകൃഷ്ണൻ നായർ

പന്തളം: എൻ. എസ്. എസ്. കോളജ് റിട്ട. ഫിസിക്‌സ് അധ്യാപകനും ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകനുമായിരുന്ന തോന്നല്ലൂർ ഒലേഴത്തിൽ ജി. ബാലകൃഷ്ണൻ നായർ (79) നി​ര്യാ​ത​നായി. സംസ്‌കാരം പിന്നീട്. നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചിയിതാവാണ്. ഭാര്യ: ടി. ആർ. രത്‌നം (റിട്ടയേർഡ് അധ്യാപിക, എൻഎസ്എസ് കോളജ്). മക്കൾ: ആർ. റാണി (യുകെ), ബി. രാജു (യുഎസ്എ). മരുമക്കൾ: ഡോ. നരേന്ദ്രൻ നായർ ( യു കെ), ഷൈലജ (യുഎസ്എ).