24-sob-samuel
ശ്രീ. സാമുവേൽ സി. പി.

കൈപ്പട്ടൂർ (കുടമുക്ക്): കാഞ്ഞിരവിളയിൽ വീട്ടിൽ സാമുവേൽ സി. പി. (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്‌സ് മഹാ ഇടവകയിൽ. ഭാര്യ : മറിയാമ്മ വർഗീസ് (പെരിളശ്ശേരി തിനംകാലായിൽ കുടുംബം). മക്കൾ : ബെൻസൺ സി. സാമുവേൽ (സൗദി), ബ്ലസൺ സി. സാമുവേൽ (മുൻ സൗദി സൺഡേ സ്‌കൂൾ സോണൽ ഡയറക്ടർ,​ കാനഡ), ബിൻസി സി. സാമുവേൽ (യു. കെ.) മരുമക്കൾ : മഞ്ജു ബെൻസൺ, ജീന മറിയം ജേക്കബ്,