കിടങ്ങന്നൂർ:രാധാസദനത്തിൽ പി.ആർ വിശ്വനാഥൻ പിള്ള (79)നിര്യാതനായി..ആറന്മുള പെരുമ്പള്ളിൽ കുടുംബാംഗമാണ്.സംസ്‌കാരം നടത്തി. ഭാര്യ: രാധാമണി.മക്കൾ: അനിൽ,അജിത്ത്.മരുമക്കൾ: മായ,പ്രേമ