പന്തളം: തോന്നല്ലൂർ ശ്യാമാസിൽ,ശ്യാമസ് ഡ്രൈ ക്‌ളീനിംഗ് സെന്റർ ഉടമ ശശി (62) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ . ഭാര്യ : ശ്രീലത. മക്കൾ : ശ്യാമ. (ടെക്‌നോപാർക്ക്. തിരുവനന്തപുരം ),ഹിമ ( ബി.എസ്.സി നഴ്‌സിംഗ് വിദ്യാർത്ഥി. രാജപാളയം ), ലിമ (വിദ്യാർത്ഥി എൻ.എസ്.എസ്.കോളേജ് പന്തളം )