ഇലവുംതിട്ട: കുറവൻപറമ്പിൽ സരസമ്മയുടെ മകൻ സുരേഷ് കുമാർ (58) നിര്യാതനായി സംസ്‌കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ ഭാര്യ: സുജാത, മക്കൾ: അർജ്ജുൻ സുരേഷ്, ആര്യ, മരുമക്കൾ: ബിപിൻ, നീരജ