chundan

നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചതോടെ നിരാശയിലായ ബോട്ട് ക്ലബ്ബുകളും വള്ളംകളി പ്രേമികളും പുതിയ വള്ളംകളിയുടെ തീയതിയിക്കായി കാത്തിരിക്കുന്നതിനിടെ പമ്പയാറ്റിലൂടെ ബോട്ടിന്റെ സഹായത്തോടെ വലിച്ചുകൊണ്ടുപോകുന്ന ചുണ്ടൻ വള്ളം. പള്ളാത്തുരുത്തിയിൽ നിന്നുള്ള ദൃശ്യം