അടൂർ: അറുകാലിക്കൽ കിഴക്ക് സുരേന്ദ്രഭവനത്തിൽ കെ.എസ്. സുരേന്ദ്രൻ പിള്ള (75) നിര്യാതനായി.നെടുമൺ സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ :ഓമനയമ്മ . മക്കൾ: സജീവ് .എസ് , സതീഷ് .എസ് . മരുമകൾ: അഞ്ജു. സംസ്‌കാരം പിന്നീട്