കുമ്മണ്ണൂർ : പുത്തൻ വീട്ടിൽ ഷൈലാജ്കുമാർ (64) (റിട്ട.എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : അസീന ബാനു. മക്കൾ: അക്കു എസ്.ഇജാസ് , അയ്യൂബ് ജാവേദ്, മരുമകൾ : റുബിനാ സുറുമി.