25-sob-thankamma-thomas
തങ്കമ്മ തോമസ്

നാരങ്ങാനം : തേക്കിടയിൽ ടി.ടി.തോമസിന്റെ (കുഞ്ഞുമോൻ) ഭാര്യ തങ്കമ്മ തോമസ് (67) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുനു, സുമ, സജി, പരേതനായ സുജു. മരുമക്കൾ: ജോൺസൻ, ബിന്ദു, അനു ,നീനു.