obit
മോഹൻകുമാർ

വെച്ചൂച്ചിറ : നൂറോക്കാട് ഓടച്ചുവട്ടിൽ മോഹൻകുമാർ (64) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : സുശീല. മക്കൾ : കണ്ണൻ, മഞ്ജു, മായ. മരുമക്കൾ : ബൈജു, പ്രവീൺ.