raveendran-n
രവീന്ദ്രൻ എൻ

കിടങ്ങന്നൂർ : ലക്ഷംവീട് പ്ലേറ്റ് നം:1ൽ (ചുഴുകുന്നിൽ) രവീന്ദ്രൻ.എൻ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ : സുജാത, മക്കൾ : രശ്മി, സൂര്യ. മരുമകൻ: അനൂപ്‌.