25-sob-thomas-mathai
തോമസ് മത്തായി

തടിയൂർ : കോളഭാഗം വള്ളോലിക്കുഴിയിൽ എം.ജെ.എഫ് എൽ.എൻ.തോമസ് മത്തായി (ജോയി - 86)അമേരിക്കയിലെ കാലിഫോർണിയായിൽ നിര്യാതനായി. ഭാര്യ അയിരൂർ പത്തിപപ്പറമ്പിൽ എൽ.എൻ.കുഞ്ഞമ്മ മത്തായി. മക്കൾ: ഡോ.ആൻ മാത്യു (യു.എസ്.എ), പരേതനായ ബിജു തോമസ് മാത്യു, ലീലാമ്മ എബ്രഹാം. സംസ്‌കാരം പിന്നീട്‌.