25-sob-joseph-augustine
ജോസഫ് അഗസ്റ്റിൻ

കുളത്തൂർ : ചാലുങ്കൽ ജോസഫ് അഗസ്റ്റിൻ (ജോസ് -73 ) നിര്യാതനായി. സംസ്കാരം നാളെ 10.30ന് കുളത്തൂർ ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ ചാഞ്ഞോടി മണിമുറിയിൽ ത്രേസ്യാമ്മ ജോസഫ്. മക്കൾ: മഞ്ജു ജോസഫ് (യു എസ് എ), ജുബിൻ ജോസഫ് (ടീച്ചർ, കുറുമ്പനാടം സെന്റ്‌ പീറ്റേഴ്സ് ഹയർ സെക്കണ്ടറി ), ടിന്റു ജോസഫ് (സ്റ്റാഫ് ഹെൽത്ത് ഡിപ്പാർട്മെന്റ് ). മരുമക്കൾ: ബിനോയ്‌ ജോൺ (യു എസ് എ) , ജിനോ ജോസഫ്.