പുത്തൻകാവ് : നെടുംപറമ്പിൽ എൻ.സി ചെറിയാന്റെ (ബേബി) ഭാര്യ ഫിലോമിന ചെറിയാൻ (65) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഇലന്തൂർ പരിയാരം വെണ്ണപ്പാറ പുത്തൻവീട് കുടുംബാംഗമാണ്. മക്കൾ: ജോൺ ചെറിയാൻ, ജോസഫ് ചെറിയാൻ. മരുമക്കൾ: റാണിമോൾ ജോൺ, അലീന ജോസഫ്.