അയിരൂർ: കാഞ്ഞിറ്റുക്കര വാളിക്കൽ അമ്പാടിയിൽ സുരേഷ് കുമാർ (46) നിര്യാതനായി. ഭാര്യ: കവിത സുരേഷ്. മക്കൾ : സുധീഷ്, കാവ്യാ. മരുമകൻ : സച്ചിൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 നു വീട്ടുവളപ്പിൽ. സഞ്ചയനം: വ്യാഴാഴ്ച 9 മണിക്ക്.