അയിരൂർ: കാഞ്ഞിറ്റുകര മുണ്ടോങ്കര വീട്ടിൽ രാജീവിന്റെ ഭാര്യ സിന്ധു രാജീവ് (47, എസ്. ബി. ഐ. ചെറുകോൽപ്പുഴ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ദിവ്യ ഷിജു, ദീപൂ രാജീവ്. മരുമകൻ: ഷിജു.