അയിരൂർ :ചെറുകോൽപ്പുഴ മേലെമാടത്തുപറമ്പിൽ പരമാനന്ദൻ (64) നിര്യാതനായി. സംസ്‌കാരം നടത്തി . ഭാര്യ :പങ്കജാക്ഷി. മക്കൾ :സുകന്യ, വിനീത് മരുമകൻ: സുരേഷ് . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.