പത്തനംതിട്ട എം.സി. റോഡിൽ കുളനട തീയറ്റർ ജംഗ്ഷന് സമീപം തെക്കൂട്ടത്തിൽ പടിയിൽ രാവിലെ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ
അപകടം ബസ് ക്യാബിനിൽ അകപ്പെട്ട ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമിക്കുന്ന ഫയർ ഫോഴ്സും സമീപവാസികളും