കോഴഞ്ചോരി : ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമികളുടെ 171-ാമത് ജയന്തി ആഘോഷിച്ചു. ഗണപതിഹോമം, സഹസ്രനാമജപം, പുഷ്പാർച്ചന, ഭാഗവത പാരായണം എന്നിവ നടത്തി. മഹാമണ്ഡലം വൈസ് പ്രസിഡന്റുമാരായ മാലേത്ത് സരളാദേവി, കെ.ഹരിദാസ്, ജനറൽ സെക്രട്ടറി ഇൻ ചാർജ് എ.ആർ.വിക്രമൻ പിള്ള, ട്രഷറർ ടി.കെ.സോമനാഥൻനായർ, കെ.രാജഗോപാൽ, കെ.എൻ.സദാശിവൻ നായർ, പ്രകാശ് കുമാർ ചരളേൽ, കെ.കെ.ഗോപിനാഥൻ നായർ, കെ.ആർ.വേണുഗോപാൽ, പി.ആർ.ഷാജി, കെ.ശ്രീജിത്ത്, എം.എസ്.അനിൽ കുമാർ, എൻ.എസ്.അനിൽകുമാർ, രവി കുന്നേക്കാട്ട്, ആർ.സുരേഷ്, ചന്ദ്രൻ പിള്ള, പ്രീത ബി.നായർ, പ്രസന്ന വേണുഗോപാൽ, ദീപ എസ്.നായർ, പദ്മിനി ആർ നായർ, രാധാമണിഅമ്മ, അമ്പിളി എന്നിവർ നേതൃത്വം നൽകി.