കുന്നന്താനം: പാമല ഐകുഴി തുണ്ടിപ്പുരയിടം സോണി (42) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് മൂശാരി കവല ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ: പ്രീത. മക്കൾ: അതുല്യ,അലക.