പുതുശ്ശേരിമല: ചാമക്കാലായിൽ വീട്ടിൽ (ജ്യോതിസ് ഭവൻ) ശശിധരൻ നായർ (74) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ. മക്കൾ: വിദ്യ, നിഷ. മരുമക്കൾ: രാകേഷ്, പരേതനായ ശ്രീജിത്ത്.