കോഴഞ്ചേരി: മേലുകര ഉമാലയം വീട്ടിൽ ഉണ്ണികൃഷ്ണ പണിക്കർ (62)നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : സൗദാമിനി. മകൾ : ഉമ രാജീവ്. മരുമകൻ : രാജീവ്. സഞ്ചയനം ഞായർ രാവിലെ 9 ന് .