girija-t-nair
ഗിരിജ ടി. നായർ

തിരുവല്ല : മതിൽഭാഗം ശ്രീശിവം വീട്ടിൽ ഗിരിജ ടി. നായർ (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. കോട്ടയം കോടിമത ഗിരിസരസ് കുടുംബാംഗമാണ്. ഭർത്താവ്: ചെറുവള്ളിൽ ത്രിലോകനാഥൻ നായർ. മക്കൾ : ടി.സദാശിവൻ (റിട്ട. ജനറൽ മാനേജർ, ഐ.ആർ.ഇ.എൽ. ചവറ), രാജി ടി.നായർ. മരുമക്കൾ: രേഖ രാജഗോപാൽ, ജി.കെ.നായർ (റിട്ട.ഗ്രൂപ്പ് ക്യാപ്റ്റൻ, ഇന്ത്യൻ എയർഫോഴ്‌സ്).