26-sob-viswa-nathan-nair
വിശ്വനാഥൻ നായർ

ഇലവുംതിട്ട: ഞാറൻമല ആലിന്റെ കിഴക്കതിൽ മിനി ഭവനത്തിൽ വിശ്വനാഥൻ നായർ (75) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11 ന് വീട്ടുവള​പ്പിൽ. ഭാര്യ: രത്‌നമ്മ. മക്കൾ: സുമംഗല, സുധാകുമാരി, സുമി മോൾ. മരുമക്കൾ: സന്തോഷ്‌കു​മാർ കെ.ജി, പ​രേ​തനായ പ്രസന്നകുമാർ ഉണ്ണിക്കുട്ടൻ.