26-sob-kunju-kunju
കുഞ്ഞ് കുഞ്ഞ്

തോന്ന്യാമല :​ പട്ടംതറ പുളിനിൽക്കുന്നതിൽ കുഞ്ഞുകുഞ്ഞ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ ​ സുകു, സുരേഷ്. മരുമക്കൾ: അനിത, ഗ്രീഷ്മ.